Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാരക്കുടി » ആകര്‍ഷണങ്ങള് » ആതന്‍ഗുഡി

ആതന്‍ഗുഡി, കാരക്കുടി

20

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍, കാരക്കുടിയില്‍ നിന്ന് ഏകദേശം 24 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം. ചെട്ടിനാട് മേഖലയിലുള്ള ഈ ഗ്രാമം അറിയപ്പെടുന്നത് കൈകള്‍ ഉപയോഗിച്ച് കളിമണ്ണിലുണ്ടാക്കുന്ന ചുടുകട്ടകള്‍ കാരണമാണ്. ഇവിടെ മാത്രമാണ് ഇത്തരം ചുടുകട്ടകള്‍ ഉണ്ടാക്കുന്നത്.

സിമന്റും മണലും കൃത്രിമമായ ഓക്സൈഡുകളും ചേര്‍ത്താണ് ഇവ ഉണ്ടാക്കുന്നത്. ആദ്യം രൂപം വരുത്തിയതിന് ശേഷം വെയിലത്ത് വെച്ച് ഉണക്കും. പിന്നീട് കലാപരമായി ഭംഗികൂട്ടും. ഈ കലാസ്പര്‍ശമാണ് ഇതിന്റെ ഭംഗി. അതിനായി പലവര്‍ണ്ണങ്ങള്‍ ഇവര്‍ ഉപയോഗിക്കുന്നു.

നിരവധി  ആളുകള്‍ വീടുകള്‍ അലങ്കരിക്കാനും  അവരുടെ പുല്‍തകിടികള്‍ക്ക് സുന്ദരമാക്കാനും  ഈ കട്ടകള്‍ കൊണ്ടുപോകാറുണ്ട്. മരങ്ങളെയും മൃഗങ്ങളെയും വരച്ച കട്ടകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. വീടിന്റെ ചുവരുകള്‍ക്കും തിരശ്ശീലകള്‍ക്കും യോജിച്ച നിറത്തിലുള്ള കട്ടകളും ആളുകള്‍ വാങ്ങുന്നുണ്ട്.

വില്ക്കുന്നതിനൊപ്പം സ്വന്തം വീടുകള്‍ക്കും ഗ്രാമീണര്‍ ഈ കട്ടകളാണ് ഉപയോഗിക്കുന്നത്. പരമ്പരാഗതമായി ഈ ശൈലിയാണ് വീട് നിര്‍മ്മാണത്തില്‍ അവര്‍ സ്വീകരിച്ചിട്ടുള്ളത്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat