Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാരക്കുടി » ആകര്‍ഷണങ്ങള് » ചെട്ടിനാട് പാലസ്

ചെട്ടിനാട് പാലസ്, കാരക്കുടി

20

ഇന്ത്യയിലെ ഏഴ് അത്ഭുതങ്ങളിലൊന്നായാണ് ചെട്ടിനാട് പാലസിനെ ഗണിക്കുന്നത്. കല, വാസ്തുവൈഭവം, പാരമ്പര്യം എന്നിവയുടെ അതിശയിപ്പിക്കുന്ന സമ്മേളനമാണ് ഈ രമ്യഹര്‍മ്മം. ഡോക്ടര്‍ അണ്ണാമല ചെട്ടിയാരാണ് 1912 ല്‍ ഇത് രൂപകല്പന ചെയ്തത്. അക്കാലത്തെ സാങ്കേതിക വിദ്യയെക്കുറിച്ച് വിലപ്പെട്ട വിവരങ്ങള്‍ നല്കുന്നതിനാല്‍ ഇന്ത്യാചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്ഥാനമാണ് ഈ പാലസിനുള്ളത്. ചെട്ടിനാട്ടിലെ ജനങ്ങളുടെ ധന്യമായ സാംസ്കാരിക പൈതൃകത്തിന്റെ മകുടോദാഹരണമാണിത്.

ചെട്ടിയാരുകളുടെ പാരമ്പര്യ ശൈലിയെ പരിപാലിക്കുന്ന രീതിയാണ് പാലസിന്റെ നിര്‍മ്മാണത്തില്‍ പിന്തുടര്‍ന്നിട്ടുള്ളത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളും യൂറോപ്പും ഇതിന്റെ നിര്‍മ്മിതിയില്‍ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. അസംസ്കൃത വസ്തുക്കളും അലങ്കാര ശകലങ്ങളും ഫര്‍ണീച്ചറുകളും തിരശ്ശീലകളും ഈ രാജ്യങ്ങളില്‍ നിന്നാണ് ഇവിടേക്ക് കൊണ്ടുവന്നത്. ശരറാന്തലുകള്‍, തേക്കില്‍ കടഞ്ഞെടുത്ത വീട്ടുസാമഗ്രികള്‍, മാര്‍ബിള്‍, കണ്ണാടികള്‍, കാര്‍പെറ്റുകള്‍ എന്ന് വേണ്ട, പളുങ്കുകള്‍ വരെ വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്. എന്നിരുന്നാലും ഈ കലാശൈലികളുടെ വൈവിദ്ധ്യം തന്നെയാണ് ഇതിന്റെ സവിശേഷത.

One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed