Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാരക്കുടി » ആകര്‍ഷണങ്ങള് » ദേവകോട്ട

ദേവകോട്ട, കാരക്കുടി

20

ശിവഗംഗ ജില്ലയില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന പട്ടണമാണ് ദേവകോട്ട. ദൃശ്യപൂരങ്ങള്‍ ഒരുപാട് ഉള്ളതിനാല്‍ സഞ്ചാരികളാരും ഈ പട്ടണത്തെ സ്പര്‍ശിക്കാതെ പോകാറില്ല. ഇവിടെയുള്ള ചെട്ടിനാട് മാന്‍ഷന്‍ അതുല്യമായ രൂപകല്പനയും വാസ്തുശൈലിയും കൊണ്ട് സന്ദര്‍ശകരെ വിസ്മയിപ്പിക്കുന്ന ഭവനമാണ്.

സ്പാനിഷ് ടൈലുകള്‍ വിതാനിച്ച മേല്‍ക്കൂരയും ഇറ്റാലിയന്‍ ടൈലുകളും മാര്‍ബിളും വിരിച്ച തറയും തേക്ക് കൊണ്ടുള്ള തൂണുകളും ഈ മാന്‍ഷന്റെ ചന്തമേറ്റുന്ന ഘടകങ്ങളാണ്. വാസ്തുകലാവൈഭവത്തിന് പേര്കേട്ട ഈ ഭവനത്തിലെ ജീവനക്കാര്‍ ഹൃദ്യമായ അതിഥി പരിചരണം കൊണ്ട് സഞ്ചാരികളുടെ പ്രശംസ പിടിച്ചുപറ്റും.

അതിഥികളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന ഈ പരിചാരകര്‍ സംതൃപ്തമായ ഒരു സുഖവാസം ഉറപ്പ് തരുന്നു. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചില സഞ്ചാരികള്‍ ആഴ്ചകളോളം ചിലപ്പോള്‍ മാസങ്ങളോളം ഈ ധന്യസംസ്ക്കാരം ആവോളം അനുഭവിക്കാന്‍ ഇവിടെ തങ്ങാറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri