ബാര്‍ഖന്ധ ദേവിയെ ആരാധിക്കുന്ന ബാര്‍ഖന്ധ ക്ഷേത്രം കരന്ജിയിയിലെ ഗുഡ്സാഹിയിലാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും ശക്തിയുള്ള ദേവിയാണിതെന്നാണ് വിശ്വാസം. ക്ഷേത്രഭിത്തികളിലെ കൊത്തുപണികളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. ദസ്സറ, നവരാത്രി, കാളി പൂജ നാളുകളില്‍ നിരവധി സന്ദര്‍ശകര്‍ എത്താറുണ്ട്. ഈ സമയത്ത് നിരവധി മേളകള്‍ ഇവിടെ നടക്കാറുണ്ട്.