ലുങ്ക്നാക്ക് നദിയുടെ പ്രധാന ഭാഗം ഉല്‍ഭവിക്കുന്ന ഗുഹയോട് ചേര്‍ന്നാണ് ഈ ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നു. പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമായ ഈ സ്ഥലം മേഖലയിലെ ഒറ്റപ്പെട്ട് നില്ക്കുന്ന ആശ്രമങ്ങളില്‍ ഒന്ന് കൂടിയാണ്. 12ാം നൂറ്റാണ്ടില്‍ സ്ഥാപിതമായതെന്ന് കരുതുന്ന ഇവിടെ ഇന്തയന്‍ മാതൃകയിലുള്ള മനോഹരമായ ചുവര് ചിത്രങ്ങളും വിഹാരത്തിന്‍െറ മേല്ക്കൂരകളില് കൊത്തുപണികളും ഉണ്ട്.