ട്രക്കിങ് ഭ്രമക്കാര്‍ക്ക് ഒരിക്കല്‍ വന്നാല്‍ വീണ്ടും വീണ്ടും വരാന്‍ തോന്നുന്ന സ്ഥലമാണിത്. തുടക്കക്കാര്‍ക്കും അനുഭവസമ്പന്നര്‍ക്കും ഒരുപോലെ ഈ സ്ഥലം ഇഷ്ടമാകും. വിഷമതകളേറിയതും അല്ലാത്തതുമായി ട്രിക്കിങ് പാതകളുണ്ട് ഇവിടെ. ട്രിക്കിങ്ങിനൊപ്പം...
കൊട്‌ലിഗഡ് എന്ന പേരില്‍ക്കൂടി അറിയപ്പെടുന്ന പെത്ത് കോട്ട കര്‍ജാത്തിലെ ഒരു പ്രധാന ആകര്‍ഷണകേന്ദ്രമാണ്. കര്‍ജാത്ത് പട്ടണത്തിന് അടുത്തായി പെത്ത് എന്ന ചെറുഗ്രാമത്തിലാണ് ഈ കോട്ടസ്ഥിതിചെയ്യുന്നത്. പെത്ത് മലനിരകളില്‍ നിന്നും നോക്കിയാല്‍...
ശിവപ്രതിഷ്ഠയുള്ള പഴക്കമേറിയ ക്ഷേത്രമാണിത്. ശിവന് പുറമേ മറ്റ് ഉപദേവപ്രതിഷ്ഠകളും ഇവിടെയുണ്ട്. ഹേമന്ത്പതി വാസ്തുവിദ്യാരീതിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. മഹാശിവരാത്രി സമയത്ത് ഇവിടെ നല്ല തിരക്കനുഭവപ്പെടാറുണ്ട്. ക്ഷേത്രത്തിന് ചുറ്റും പാറക്കെട്ടുകള്‍...
പുരാതനകാലഘട്ടത്തിലെ ബുദ്ധമതവിശ്വാസികളുടെ ജീവിതത്തിലേയ്ക്ക് വെളിച്ചം വീശുന്നതാണ് ഈ ഗുഹകളുടെ ചരിത്രവും ഇവിടുത്തെ കാഴ്ചകളും. ഗുഹകള്‍ക്കുള്ളില്‍ സ്തൂപങ്ങളും, വിഹാരങ്ങളും ചൈത്യകളുമെല്ലാം പണിതുവച്ചിരിക്കുകയാണ്. രണ്ടാം നൂറ്റാണ്ടില്‍ പണിതതാണ് ഈ ഗുഹകളെന്നാണ്...