കരൂരില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെ ട്രിച്ചി റോഡിലാണ് മായനൂര്‍. മാരിയമ്മന്‍ ക്ഷേത്രം, സെല്ലാണ്ടിയമ്മന് ക്ഷേത്രം എന്നീ രണ്ട് പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. കരൂര്‍ സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും ഇവിടവും സന്ദര്‍ശിക്കണം.