Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാര്‍വാര്‍ » ആകര്‍ഷണങ്ങള് » ബെയ്ത്‌കൊല്‍

ബെയ്ത്‌കൊല്‍, കാര്‍വാര്‍

55

കാര്‍വാര്‍ സന്ദര്‍ശനത്തിനിടെ പോകാന്‍ പറ്റിയ ഒരു സ്ഥലമാണ് അടുത്തുതന്നെയുള്ള ബെയ്ത്‌കൊല്‍ ഗ്രാമം. സുരക്ഷയുടെ ഉള്‍ക്കടല്‍ എന്നര്‍ത്ഥം വരുന്ന ബെയ്ത് ഇല്‍ ഖൊല്‍ എന്ന അറബി വാക്കില്‍ നിന്നാണ് ഈ സ്ഥലനാമത്തിന്റെ ഉത്ഭവം. ഇവിടത്തെ കത്തോലിക്ക് സെമിത്തേരി, ബ്രിട്ടീഷ് സെമിത്തേരി, ബെയ്ത്‌കൊല്‍ അഴിമുഖം എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. ഗ്രാമത്തിലേയ്ക്കുള്ള വഴിയില്‍ ഇന്ത്യയെ കോളനിയാക്കി ഭരിച്ച യൂറോപ്യന്‍മാരുടെ സെമിത്തേരിയും കാണാം. കാര്‍വാര്‍ തുറമുഖം ഈ ഗ്രാമത്തിലാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat