300 വര്‍ഷം പഴക്കമുള്ളതാണ് ഈ ക്ഷേത്രം. കാര്‍വാര്‍ ടൗണിന് അടുത്തുതന്നെയാണിത്. ക്ഷേത്രത്തിലെ ചിത്രങ്ങളാണ് പ്രധാനമായും സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കാര്‍വാര്‍ ബീച്ചിലേക്കുള്ള വഴിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.