മുന്‍പ് ഹവ ഘര്‍ അറിയപ്പെട്ടിരുന്ന സൂര്യോദയ മുന' അല്ലെങ്കില്‍ സണ്‍ റൈസ് പോയന്റ് കസൗലിയിലെ ഏറ്റവും ഭംഗിയുള്ള ഒരു സ്ഥലമാണ് . വര്‍ഷം മുഴുവനും ഇടതടവില്ലാതെ മന്ദമായി കാറ്റടിച്ചു കൊണ്ടിരിക്കുന്ന പ്രദേശമാണ് ഇത്. അത്യന്തം മനോഹരമായ, എല്ലാ ദിവസവും വ്യത്യസ്ത സമയങ്ങളില്‍ ഉദിക്കുന്ന സൂര്യനെ കാണാന്‍ ആളുകള്‍ ഇവിടെ എത്തുന്നു.ഇവിടെ നിന്ന് തന്നെ മറ്റൊരു കോണില്‍ നടക്കുന്ന സൂര്യാസ്തമയവും ദര്‍ശിക്കാന്‍ കഴിയും.