സൂര്യാസ്തമയം കാണാന്‍ ആളുകള്‍ ഇവിടെ എത്തുന്നു. വൈകുന്നേരങ്ങളില്‍ മങ്ങി മങ്ങി പ്പോകുന്ന സൂര്യ രശ്മികള്‍ പരിസരത്തിനു നല്കുന്ന സൌന്ദര്യ പരിവേഷം അത്ഭുതപ്പെടുത്തുന്ന താണ്. കസൗലി ക്ലബില്‍ നിന്ന് നൂറു മീറ്റര്‍ അകലെയുള്ള അപ്പര്‍ മാളില്‍ ആണ് ഈ സണ്‍ സെറ്റ് പോയന്റ് .