Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കതുവ » ആകര്‍ഷണങ്ങള് » ഭദ്ദു

ഭദ്ദു, കതുവ

30

ബിലാവര്‍ താലൂക്കിലെ വളരെയധികം ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ്‌ ഭദ്ദു. 36 ഗ്രാമങ്ങള്‍ ചേര്‍ന്ന ഈ ചെറുപട്ടണം ഒരു കാലത്ത്‌ രാജഭരണത്തിന്റെ സിരാകേന്ദ്രമായിരുന്നു. ഉജ്ജ്‌ നദിയുടെ കൈവഴിയായ ഭിന്നി നദിക്കരയിലാണ്‌ ഭദ്ദുവിന്റെ സ്ഥാനം. ഈ നാട്‌ ഭരിച്ചിരുന്ന രാജാക്കന്മാരുടെ പിന്മുറക്കാര്‍ ഭദ്വാല്‍ രജപുത്രന്മാര്‍ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat