ബനിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ മറ്റൊരു താഴ്വരയാണ് ചന്ദേല്‍. ഈ താഴ്വരയിലൂടെ ചന്ദേല്‍ എന്ന് പേരുള്ള ഒരു അരുവി ഒഴുകുന്നുണ്ട്. വാള്‍നട്ട്, അപ്പിള്, ബദാം എന്നിവയുടെ തോട്ടങ്ങളും ഇവിടെ കാണാം.