Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കതുവ » ആകര്‍ഷണങ്ങള് » മാതാ ബാലസുന്ദരി

മാതാ ബാലസുന്ദരി, കതുവ

30

കഠുവാ ജില്ലയില്‍ നിന്ന്‌ 13 കിലോമീറ്റര്‍ അകലെ പരോള്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ്‌ മാതാ ബാലസുന്ദരി. മാവുകളാല്‍ ചുറ്റപ്പെട്ട ഈ ക്ഷേത്രം ബാലാജി സുന്ദരി എന്നും അറിയപ്പെടുന്നു.

ഈ ക്ഷേത്രത്തെ പറ്റി പ്രശസ്‌തമായ ഒരു ഐതിഹ്യമുണ്ട്‌. ഒരു ബ്രാഹ്മണന്‍ പുല്ല്‌ വെട്ടുന്നതിനിടെ അദ്ദേഹത്തിന്റെ അരിവാള്‍ ഒരു കല്ലില്‍ കൊള്ളുകയും അതില്‍ നിന്ന്‌ രക്തം വരുകയും ചെയ്‌തത്രേ. അന്ന്‌ രാത്രി ബ്രാഹ്മണന്റെ സ്വപ്‌നത്തില്‍ ദേവി പ്രത്യക്ഷപ്പെടുകയും ആ കല്ല്‌ ആല്‍മരച്ചുവട്ടില്‍ വയ്‌ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തു. ഈ കല്ല്‌ ദേവിയുടെ പുനര്‍ജന്മമാണെന്നാണ്‌ വിശ്വാസം. ഈ കല്ലാണ്‌ പ്രധാന ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. നവരാത്രി ഉത്സവത്തോട്‌ അനുബന്ധിച്ച്‌ ധാരാളം വിശ്വാസികള്‍ ഈ ക്ഷേത്രത്തിലെത്താറുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat