Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാസിരംഗ » ആകര്‍ഷണങ്ങള് » മഗ്നോവ ദൗള്‍

മഗ്നോവ ദൗള്‍, കാസിരംഗ

24

പിച്ചോളാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന 75 അടിയോളം ഉയരമുള്ള ഈ ടവര്‍  ഫുല്‍ബാരി ദൗള്‍ എന്നും അറിയപ്പെടാറുണ്ട്. കാസിരംഗ പാര്‍ക്കിന് സമീപം സ്ഥിതി ചെയ്യുന്ന ഈ പൗരാണിക നിര്‍മിതിക്ക് ചരിത്രത്തില്‍ ഏറെ സ്ഥാനമുള്ളതാണ്.  

ഈ ടവറിനകത്ത് സ്ഥിതി ചെയ്യുന്ന ബുലാനി ഗര്‍ എന്നറിയപ്പെടുന്ന ഭാഗത്ത് പുരാതന കാലത്ത് ഒരു കാളീ വിഗ്രഹം ഉണ്ടായിരുന്നുവെന്നാണ് വിശ്വാസം. രാജാക്കനമാരുടെ ആക്രമണത്തെ തുടര്‍ന്ന് ഈ വിഗ്രഹം തനിയെ അപ്രത്യക്ഷമായത്രേ.  ഇപ്പോള്‍ ദിയോതലയില്‍ ഉള്ള വിഗ്രഹം ഇവിടെ നിന്ന് അപ്രത്യക്ഷമായതെന്നാണ് വിശ്വാസം.

അഞ്ച് അടി ഉയരമുള്ള മതിലുകളാണ് ഈ നിര്‍മിതിക്ക് അതിരിട്ട് നിര്‍മിച്ചിരിക്കുന്നത്. മുമ്പ് നിരവധി ശില്‍പ്പരൂപങ്ങളും വിഗ്രഹങ്ങളുമൊക്കെ ഇവിടെയുണ്ടായിരുന്നെങ്കിലും നിലവില്‍ ഒന്നുമില്ല.

 

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat