Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കേദാര്‍നാഥ് » ആകര്‍ഷണങ്ങള് » രംബര

രംബര, കേദാര്‍നാഥ്

35

കേദാര്‍നാഥ് യാത്രക്കിടയില്‍ സഞ്ചാരികള്‍ക്ക് പ്രധാന വിശ്രമ കേന്ദ്രമായി നിലനില്‍ക്കുന്ന ഗ്രാമമാണ് രംബര ഗ്രാമം. കേദാര്‍നാഥിലേക്കുള്ള 14 കിലോമീറ്റര്‍ യാത്രക്കിടയില്‍ പകുതി വഴിയിലാണ് ഈ ഗ്രാമം. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 2591 മീറ്ററോളം ഉയരത്തിലുള്ള ഗ്രാമമാണിത്. ഇവിടെ നിന്നും 7 കിലോമീറ്റര്‍ അകലെ ഗൗരി കുണ്ടും അവിടുന്ന് 7 കിലോമീറ്റര്‍ അകലെ കേദാര്‍നാഥും സ്ഥിതി ചെയ്യുന്നു. യാത്രികര്‍ക്ക് GMVN ടൂറിസ്റ്റ് റസ്റ്റ്‌ ഹൌസില്‍ താമസ സൗകര്യമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat