Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കേദാര്‍നാഥ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഹരിദ്വാര്‍,ഋഷികേശ്,കോട്ദ്വാര,ഗൗരികുണ്ട് എന്നിവിടുന്നെല്ലാം ധാരാളം ബസ്‌ സര്‍വീസുകളുണ്ട്. പിന്നെ സീസനാണെങ്കില്‍ ഗൗരികുണ്ടിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളും ലഭ്യമാണ്. ഋഷികേശ്,ഗൗരികുണ്ട്-ബദ്രിനാഥ് റൂട്ടിലായി ഓടുന്ന പ്രൈവറ്റ് ബസ്‌,ടാക്സി സര്‍വീസുകള്‍ ധാരാളമുണ്ട്. ഗൗരികുണ്ടില്‍ നിന്നും കേദാര്‍നാഥിലേക്ക് യാത്രികരുടെ സാധങ്ങളും മറ്റും എത്തിക്കാന്‍ കുതിരകള്‍ വാടകയ്ക്ക് ലഭ്യമാണ്.