Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കെമ്മനഗുണ്ടി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ബാംഗ്ലൂര്‍, മംഗലാപുരം, ചിക്മംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളുണ്ട്. മംഗലാപുരത്തുനിന്നും 190 കിലോമീറ്ററും, ചിക്മംഗളൂരില്‍ നിന്നും 55 കിലോമീറ്ററും ദൂരമുണ്ട് ഇവിടേയ്ക്ക്.