Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കിയോഞ്ജര്‍ » ആകര്‍ഷണങ്ങള്‍
  • 01മുര്‍ഗമഹാദേവ് ക്ഷേത്രം

    മുര്‍ഗമഹാദേവ് ക്ഷേത്രം

    തനത് പാരമ്പര്യമുള്ള മേഖലയിലെ പ്രശസ്തമായ ശിവക്ഷേത്രമാണ് മുര്‍ഗ്മഹാദേവ് ക്ഷേത്രം. കിയോഞ്ജഹാര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 65 കിലോമീറ്റര്‍ അകലെ തകുരാനി മലയുടെ സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുന്നവരുടെ എല്ലാ ആഗ്രഹങ്ങളും...

    + കൂടുതല്‍ വായിക്കുക
  • 02സംഗാഗ്ര

    സംഗാഗ്ര

    വര്‍ഷത്തില്‍ എല്ലാക്കാലവും നിറഞ്ഞൊഴുകുന്നതാണ് ഈ വെള്ളച്ചാട്ടം.  കിയോഞ്ജഹാര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള  ഇവിടം പ്രദേശവാസികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ്. ചെറുതാണെങ്കിലും മനോഹരമായ ഈ...

    + കൂടുതല്‍ വായിക്കുക
  • 03ഗൊനാസിക

    ഗൊനാസിക

    കിയോഞ്ജഹാറില്‍ ചരിത്ര പ്രാധാന്യമുള്ള പ്രശസ്തമായ മലയാണ് ഗൊനാസിക. ബൈതരണി നദി ഉദ്ഭവിക്കുന്ന ഈ മല കിയോഞ്ജഹാര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 45 കിലോമീറ്റര്‍ ദൂരെയാണ് സ്ഥിതി ചെയ്യൂന്നത്. കാറില്‍ പോയാല്‍ അര മണിക്കൂറിനുള്ളില്‍ എത്തുന്ന ഇവിടെയാണ്...

    + കൂടുതല്‍ വായിക്കുക
  • 04കാന്ധാധര്‍ വെള്ളച്ചാട്ടം

    കാന്ധാധര്‍ വെള്ളച്ചാട്ടം

    രാജ്യത്തെ പ്രമുഖമായ പന്ത്രണ്ട് വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് കിയോഞ്ജഹാറിലുള്ള കാന്ധാധര്‍. കുതിരവാലിന്‍െറ മാതൃകയില്‍ പതിക്കുന്ന ജലപാതം ഒഡീഷയിലെ തന്നെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ്. എല്ലാ വര്‍ഷവും നൂറുകണക്കിനാളുകളാണ് ഈ വെള്ളച്ചാട്ടം...

    + കൂടുതല്‍ വായിക്കുക
  • 05ഗട്ടാഗാവോണ്‍

    ഗട്ടാഗാവോണ്‍

    കിയോഞ്ജഹാറിലെ പുണ്യസ്ഥലങ്ങളിലൊന്നായി ഗണിക്കപ്പെടുന്ന ഇവിടെയാണ് പ്രശസ്തമായ മാ തരിണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് ഒരു കിലോമീറ്റര്‍ കാര്‍ യാത്ര ചെയ്താല്‍ ഇവിടെയത്തൊം.

    ഹൈന്ദവ വിശ്വാസ പ്രകാരം പരമ സ്ഥാനത്തുള്ള...

    + കൂടുതല്‍ വായിക്കുക
  • 06ബഡാ ഗാഗ്ര വെള്ളച്ചാട്ടം

    ബഡാ ഗാഗ്ര വെള്ളച്ചാട്ടം

    സംഗാഗ്ര വെള്ളച്ചാട്ടത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ബഡാ ഗാഗ്ര വെള്ളച്ചാട്ടം. പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒഡീഷയുടെ അഭിമാനം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഈ വെള്ളച്ചാട്ടം കാണാതെ സന്ദര്‍ശകര്‍ മടങ്ങാറില്ല.

    മാച്ചാ...

    + കൂടുതല്‍ വായിക്കുക
  • 07ഭീംകുണ്ഡ്

    ഭീംകുണ്ഡ്

    കിയോഞ്ജഹാര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് നൂറ് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഭീം കുണ്ഡ് ഔട്ടിംഗിന് അനുയോജ്യമായ സ്ഥലമാണ്. ബൈതരണി നദിയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ പ്രകൃതി ദത്ത അണക്കെട്ടാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.

    ...
    + കൂടുതല്‍ വായിക്കുക
  • 08സീതാ ബിഞ്ജ്

    സീതാ ബിഞ്ജ്

    പാറകളിലെ ചുമര്‍ ചിത്രങ്ങളാല്‍ പ്രസിദ്ധമായ സീതാ ബിഞ്ജ് രാജ്യത്തെ ഏഴ് അല്‍ഭുതങ്ങളിലൊന്നായാണ് ഗണിക്കപ്പെടുന്നത്. കിയോഞ്ജഹാര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഈ പൗരാണിക അല്‍ഭുതം സ്ഥിതി ചെയ്യുന്നത്. ഒരു ചരിത്രത്തിന്‍െറ...

    + കൂടുതല്‍ വായിക്കുക
  • 09ഗുണ്ഡിചഗായി

    ഗുണ്ഡിചഗായി

    ചെറു വെള്ളച്ചാട്ടമാണ് ഗുണ്ഡിചകായിയിലെ കാഴ്ച്. 50 മീറ്റര്‍ ഉയരത്തില്‍ നിന്ന് പതിക്കുന്ന ഈ വെള്ളച്ചാട്ടത്തിലാണ് മുദാലേ നദി വന്നുചേരുന്നത്.  ഇരുവശവുമുള്ള ഇടതൂര്‍ന്ന വനത്തിന്‍െറ പച്ചപ്പ്  വെള്ളച്ചാട്ടത്തിന്‍െറ അഴകിന് മിഴിവേകുന്നു. ഭദ്രക്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat