Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കിയോഞ്ജര്‍ » ആകര്‍ഷണങ്ങള് » കാന്ധാധര്‍ വെള്ളച്ചാട്ടം

കാന്ധാധര്‍ വെള്ളച്ചാട്ടം, കിയോഞ്ജര്‍

17

രാജ്യത്തെ പ്രമുഖമായ പന്ത്രണ്ട് വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് കിയോഞ്ജഹാറിലുള്ള കാന്ധാധര്‍. കുതിരവാലിന്‍െറ മാതൃകയില്‍ പതിക്കുന്ന ജലപാതം ഒഡീഷയിലെ തന്നെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ്. എല്ലാ വര്‍ഷവും നൂറുകണക്കിനാളുകളാണ് ഈ വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ എത്താറ്. വെള്ളച്ചാട്ടത്തില്‍ 244 മീറ്റര്‍ ഉയരത്തില്‍ നിന്ന് ജലപ്രവാഹമായ കോരാപാനി നളയാണ് മനോഹരമായ കാഴ്ച.  പ്രദേശത്തെ ഗോത്രവര്‍ഗക്കാര്‍ ഈ പ്രദേശത്തെ പുണ്യസ്ഥലമായാണ് പരിഗണിക്കുന്നത്. വേനലില്‍ വെള്ളച്ചാട്ടം വറ്റാതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. വെള്ളച്ചാട്ടത്തിന്‍െറ പ്രൗഡിയും ഗാംഭീര്യവും നിലനിര്‍ത്താന്‍ നൂതന സാങ്കേതിക വിദ്യകളാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat