Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കെസ്രോളി » ആകര്‍ഷണങ്ങള് » കെസ്രോളി കോട്ട

കെസ്രോളി കോട്ട, കെസ്രോളി

4

കെസ്രോളിയിലാണ് പതിനാലാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട ഈ ഹില്‍ ഫോര്‍ട്ട് സ്ഥിതിചെയ്യുന്നത്. ചുറ്റുമുള്ള  കൃഷിയിടങ്ങളും മനോഹരങ്ങളായ കാഴ്ചകളും കാണാവുന്ന തരത്തിലാണ് കോട്ടയുടെ സംവിധാനം. യദുവന്‍ഷി രജപുത്രരാണ് ആറുനൂറ്റാണ്ടുകള്‍ക്കപ്പുറം ഈ കോട്ട നിര്‍മിച്ചത്. ശ്രീകൃഷ്ണഭഗവാന്റെ വംശജരാണ് ഇവരെന്നാണ് കരുതപ്പെടുന്നത്. ഇക്കാലത്തിനിടയ്ക്ക് നിരവധി ആളുകളുടെ ഭരണത്തിന്‍ കീഴിലൂടെ ഈ കോട്ട കടന്നുപോയിട്ടുണ്ട്.

മുഗളര്‍, ജാട്ട് രാജാക്കന്മാര്‍ എന്നിവരിലൂടെ ഒടുവില്‍ 1775 ല്‍ ആള്‍വാര്‍ രാജ്യത്തിന്റെ ഭാഗമായി കെസ്രോളി കോട്ട രജപുത്രരില്‍ എത്തിച്ചേരുകയായിരുന്നു. ചരിത്രപാരമ്പര്യമുള്ള ഈ കോട്ട ഇപ്പോള്‍ ഒരു ടൂറിസ്റ്റ് റിസോര്‍ട്ടായി രൂപാന്തരപ്പെട്ടിരിക്കുകയാണ്. മംഗല്‍സിംഗിന്റെ നേതൃത്വത്തിലുള്ള ഈ ഹെറിറ്റേജ് ഹോട്ടിലിന് ഇപ്പോള്‍ പേര് നീംരണ ഹെറിറ്റേജ് എന്നാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat

Near by City