ഷോപ്പിംഗ് പ്രിയര്‍ക്ക് പോക്കറ്റിനണങ്ങുന്ന വിലയില്‍ നിരവധി വസ്തുക്കള്‍ ഇവിടെ നിന്ന് ലഭിക്കും. മത്തെകള്‍, പരവതാനികള്‍,ചെരുപ്പുകള്‍, കമ്പിളിതുണി, ഒലീവ്,ആല്‍മണ്ട് ഓയിലുകള്‍,ജാക്കറ്റുകള്‍ തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുന്ന നിരവധി കടകള്‍ ഇവിടെയുണ്ട്.