Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കീലോംഗ് » ആകര്‍ഷണങ്ങള് » തണ്ടി

തണ്ടി, കീലോംഗ്

24

സമുദ്രനിരപ്പില്‍ നിന്ന് 2573 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തണ്ടി കീലോംഗില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ ചന്ദ്ര,ഭാഗ നദികളുടെ സംഗമസ്ഥാനത്തിന് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. രാജാറാണാറാംചന്ദ് സ്ഥാപിച്ച ഈ സ്ഥലം ആദ്യം ചണ്ടി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്നാണ് ചരിത്രം.

നിരവധി ഐതിഹ്യങ്ങളും ഈ സ്ഥലവുമായി ബന്ധപ്പെടുത്തി ഉണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ചന്ദ്രദേവന്‍െറ മകനായ ചന്ദ്രയും സൂര്യദേവന്‍െറ മകളായ ഭാഗയും തമ്മിലെ പ്രണയകഥ. പ്രണയശേഷം ഇരുവരും  ഇവിടെ വിവാഹം കഴിച്ചുവെന്നാണ് ചരിത്രം. വടക്കന്‍ കീലോംഗിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍ മണാലി-ലേ റോഡരികില്‍ സ്ഥിതി ചെയ്യുന്ന ഇന്ധന ടാങ്കുകള്‍ ഇവിടത്തെ പമ്പില്‍ നിന്ന് നിറച്ചിരിക്കണം. അല്ലാത്തപക്ഷം വഴിയില്‍ കിടക്കേണ്ടിവരും.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat