Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖജുരാഹോ » ആകര്‍ഷണങ്ങള് » ബ്രഹ്മ ക്ഷേത്രം

ബ്രഹ്മ ക്ഷേത്രം, ഖജുരാഹോ

131

ഖജുരാഹോയിലെ ഏറ്റവും വലിയ കുളമായ നൈനോര താളിനടുത്താണ് ബ്രഹ്മ ക്ഷേത്രം.900 എ.ഡിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത്. ബ്രഹ്മാവ്, വിഷ്ണു, മറ്റ് ഹിന്ദു ദൈവങ്ങള്‍ എന്നിവരുടെ രൂപങ്ങള്‍ ഇവിടെ കൊത്തിവച്ചിരിക്കുന്നു.

ചതുരാകൃതിയിലുള്ള ചെറിയൊരു ക്ഷേത്രമാണിത്. പതിനൊന്ന് അടി ഉയരമുള്ള പന്ത്രണ്ട് ഗ്രാനൈറ്റ് തൂണുകളിലാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്. മേല്‍ക്കൂര നിര്‍മ്മിച്ചിരിക്കുന്നത് ചെങ്കല്ല് ഉപയോഗിച്ചാണ്. പ്രധാനമായും ഗ്രാനൈറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച ഈ ക്ഷേത്രത്തിന്‍റെ എല്ലാ ചുവരുകളും കൊത്തുപണികള്‍ ചെയ്തതതാണ്. അവ ക്ഷേത്രത്തിന്‍റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

ബ്രഹ്മക്ഷേത്രത്തിന്‍റെ നിര്‍മ്മാണ ശൈലി ഖജുരാഹോയിലെ മറ്റ് ക്ഷേത്രങ്ങളുടേതിന് സമമാണ്. ക്ഷേത്രത്തിന്‍റെ ഉള്‍മുറിയില്‍ ഒരു ശിവലിംഗമുണ്ട്. ഉള്‍മുറിയുടെ വാതിലിന് മുകളിലായി ഒരു വാതില്‍പ്പടിയുമുണ്ട്. ഈ ക്ഷേത്രം ശിവനും, വിഷ്ണുവിനുമായി പണ്ട് സമര്‍പ്പിക്കപ്പെട്ടതായിരുന്നു എന്നതാണ് ഇത് കാണിക്കുന്നത്.

 

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat