Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖജുരാഹോ » ആകര്‍ഷണങ്ങള് » ഗന്തായ് ക്ഷേത്രം

ഗന്തായ് ക്ഷേത്രം, ഖജുരാഹോ

131

ഈസ്റ്റേണ്‍ ഗ്രൂപ്പില്‍ പെടുന്ന ക്ഷേത്രങ്ങളിലൊന്നാണ് ജൈന ക്ഷേത്രമായ ഗന്തായ്. ഗന്തായ് എന്ന വാക്കിനര്‍ത്ഥം മണി എന്നാണ്. ഈ ക്ഷേത്രത്തിലെ തൂണുകളില്‍ കൊത്തിയിരിക്കുന്ന മണികളുടെ രൂപം കൊണ്ടാണ് ഈ പേരില്‍ ക്ഷേത്രം അറിയപ്പെടാനിടയായത്. എ.ഡി 950-1050 കാലത്താണ് ഗന്തായ് ക്ഷേത്രം ഗന്തായ് ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്.

വാതില്‍ പാളിയുടെ അരികുകളിലെ കൊത്തുപണികളാല്‍ ഏറെ പ്രസിദ്ധമാണ് ഈ ക്ഷേത്രം. മഹാവീരന്റെ അമ്മയുടെ പതിനാറ് സ്വപ്നങ്ങളാണ് ഇതില്‍ വര്‍ണ്ണിക്കുന്നത്. പല കൈകകളുള്ള ഒരു ജൈന ആരാധനാമൂര്‍ത്തി ഗരുഡന്‍റെ പുറത്തിരിക്കുന്ന രൂപവും ഇവിടെയുണ്ട്. കിഴക്കോട്ട് ദര്‍ശനമുള്ള ഈ ക്ഷേത്രത്തിന്‍റെ ചുവരുകളും കൊത്തുപണികളാല്‍ സമൃദ്ധമാണ്.

ജൈനവിശ്വാസമനുസരിച്ച് മഹാവീരന്‍ അവസാനത്തെ തീര്‍ത്ഥങ്കരന്‍ അഥവാ സ്വതന്ത്ര ആത്മാവ് ആയി ഈ ഭൂമിയില്‍ നടന്നിരുന്നു. അതിനാലാണ് ഈ ക്ഷേത്രത്തിന് വിശ്വാസികതള്‍ക്കിടയില്‍ ഇത്ര പ്രാധാന്യം വന്നത്. പാര്‍ശ്വനാഥ് ക്ഷേത്രത്തിലേതിന് സമാനമായ ചിത്രീകരണങ്ങള്‍ ഇവിടെ കാണാമെങ്കിലും ഇവ അവയേക്കാള്‍ ഇരട്ടിയോളം വലുപ്പക്കൂടുതലുള്ളതാണ്. ഈ ക്ഷേത്രത്തിന് ചുറ്റും മറ്റ് ജൈന ക്ഷേത്രങ്ങളുമുണ്ട്.

 

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat