Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖജുരാഹോ » ആകര്‍ഷണങ്ങള് » വാമന ക്ഷേത്രം

വാമന ക്ഷേത്രം, ഖജുരാഹോ

9

ഖജുരാഹോയിലെ ഈസ്റ്റേണ്‍ ഗ്രൂപ്പ് ക്ഷേത്രങ്ങളില്‍ പെടുന്നതാണ് വാമന ക്ഷേത്രം. എ.ഡി 1050-1075 കാലത്താണ് ഇത് പണി കഴിക്കപ്പെട്ടത്. വിഷ്ണുവിന്റെ അവതാരമായ വാമനനാണ് ഇവിടുത്തെ പ്രതിഷ്ഠ. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ ശ്രീകോവിലിന് ചുറ്റുമുള്ള പ്രദക്ഷിണം ഇവിടെയില്ല. ആദിനാഥ് ക്ഷേത്രവുമായി നിര്‍മ്മാണത്തില്‍ ഏറെ സാമ്യമുണ്ട് ഈ ക്ഷേത്രത്തിന്.

വാമനക്ഷേത്രത്തില്‍ ഷിക്കാര, മഹാമണ്ഡപം എന്നിവയുണ്ട്. നിര്‍മ്മാണ ശൈലിയില്‍ മറ്റ് ഖജുരാഹോ ക്ഷേത്രങ്ങള്‍ക്ക് സമാനമാണ് വാമനക്ഷേത്രം. ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തില്‍ വാമനന്‍റെ വിഗ്രഹങ്ങളുണ്ട്.

ദൈവങ്ങള്‍, ദേവതമാര്‍, ദേവ കിങ്കരന്മാര്‍, സ്ത്രീരൂപങ്ങള്‍, സാങ്കല്പിക കഥാപാത്രങ്ങള്‍ തുടങ്ങിയ രൂപങ്ങളാല്‍ സമ്പന്നമാണ് ക്ഷേത്ര ചുമരുകള്‍. മനോഹരമായ പ്രകൃതി പശ്ചാത്തലമൊരുക്കുന്നതിനാല്‍ ഈ ക്ഷേത്രത്തിന്‍റെ കാഴ്ച ഏറെ ആകര്‍ഷകമാണ്.

 

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu