Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖജുരാഹോ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഖജുരാഹോയിലേക്ക് മികച്ച റോഡ് സൗകര്യങ്ങളാണുള്ളത്. മഹോബ, ജബല്‍പൂര്‍, ഭോപ്പാല്‍, ഝാന്‍സി, ഇന്‍ഡോര്‍, ഗ്വാളിയോര്‍, തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ് സൗകര്യം ഇവിടെ നിന്ന് ലഭിക്കും. ഖജുരാഹോയില്‍ നിന്ന് ഈ സ്ഥലങ്ങളിലേക്ക് പ്രൈവറ്റ്, സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നു. ഓര്‍ഡിനറി, എ.സി, നോണ്‍ എ.സി, ഡീലക്സ്, സൂപ്പര്‍ ഡീലക്സ് ബസുകളും ഖജുരാഹോയിലേക്ക് ലഭിക്കും.