Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖമ്മം » ആകര്‍ഷണങ്ങള് » പാപി കൊണ്ടലു

പാപി കൊണ്ടലു, ഖമ്മം

17

ആന്ധ്രപ്രദേശിലെ  ഖമ്മത്തിനു  സമീപമുള്ള സ്ഥലങ്ങളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മല നിരകളാണ്   പാപി കൊണ്ട ലു . കാശ്മീര്‍ താഴ്വരയിലെ പ്രകൃതി ഭംഗിക്ക് സമമാണ് ഈ തെക്കേ ഇന്ത്യന്‍ താഴ്വരയില്‍ നിന്നുള്ള പ്രകൃതി ദൃശ്യങ്ങള്‍ എന്ന് പറയുന്നു. ഖമമ്മ് നഗരത്തില്‍ നിന്ന് 124 കി. മീ. അകലത്താണ്‌ ഈ മല നിരകള്‍ . ഇത് മെദക്ക് , കിഴക്കന്‍ ഗോദാവരി ജില്ലകളുടെ ഭാഗമാണ്.

ആദ്യ കാലങ്ങളില്‍ മലനിരകള്‍ പാപിടി  കൊണ്ട ലു  എന്നാണു അറിയപ്പെട്ടിരുന്നത്. തെലുങ്കില്‍ വിഭജനം എന്നാണു ഈ പദം  കൊണ്ട് അര്‍ത്ഥ മാക്കുന്നത്. ഗോദാവരി നദിയെ പകുക്കുന്നത് കൊണ്ടാണ് ആ പേര് ഇവക്കു കിട്ടിയത് , അതല്ല  ഒരു സ്ത്രീ തന്‍റെ  മുടി രണ്ടായി പകുക്കുന്ന തുമായി സാദൃശ്യം  ഉയരത്തില്‍ നിന്ന് നോക്കുമ്പോള്‍ ഉള്ള കാഴ്ചയില്‍ തോന്നുന്നതിനാല്‍ ആണ്  ഈ പേര് ഇവക്കു പതിഞ്ഞതെന്നും പറയപ്പെടുന്നു.

പാപി കൊണ്ട ലു  വിലെ പ്രസിദ്ധമായ  മുനിവാട്ടം വെള്ളച്ചാട്ടം മനോഹരമായ കാഴ്ചയാണ്.ശാന്ത സുന്ദരമായ  ഈ പ്രദേശം ആദിവാസി മേഖലയാണ്. സഞ്ചാരികളെ അലോസരപ്പെടുത്താത്ത  തദ്ദേശ വാസികള്‍ സമാധാന ജീവിതം നയിക്കുന്നു.   

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri

Near by City