പ്രകൃതിയുടെ തണുപ്പും കുളിരും ആവോളം ആസ്വദിച്ചു കുളിക്കാനായി കൂണ്‍ വെള്ളച്ചാട്ടം.പ്രത്യേകിച്ചും മഴക്കാലത്ത് ഇവിടുത്തെ കാഴ്ചകള്‍ ബഹു രസമാണ്. ലോനവാലക്കും ഖണ്ടാലക്കും ഇടയിലാണ് പ്രകൃതിയുടെ ഈ തെളിനീര്‍ ധാര.100 അടി ഉയരത്തില്‍ നിന്നാണ് ഇത് താഴേക്ക് പതിക്കുന്നത്.