ഖണ്ടലായിലെത്തുന്ന സാഹസികര്‍ ആദ്യം ഓടിയെത്തുന്ന സ്ഥലം. സഞ്ചാരികളെ എത്രയധികം ത്രസിപ്പിക്കുന്ന മറ്റൊരു വിനോദമില്ല.ഡ്യൂക്സ് നോസ്,കാര്‍ല ഹില്‍സ് ഇവയിലൂടെ ക്ലൈംബിംഗ് ചെയ്യുന്നവര്‍ക്ക് മറ്റാര്‍ക്കും കിട്ടാത്ത കാഴ്ചയാണ് കാണാന്‍ കിട്ടുന്നത്.മലമുകളില്‍ നിന്നുള്ള കാഴ്ചകളും നായനാനന്ദകാരമാണ്.