Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കിന്നൌര്‍ » ആകര്‍ഷണങ്ങള് » ചരങ് ഘടി

ചരങ് ഘടി, കിന്നൌര്‍

35

ചരങ് ഘടി സമുദ്രനിരപ്പില്‍ നിന്ന് 5242 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. സംഗ്ല താഴ്വരയിലെ ചിട്കുല്‍ ഗ്രാമത്തിലുള്ള ഈ പ്രദേശം ട്രെക്കിംങിന് സൌകര്യമുള്ളതാണ്. 1994 ല്‍ സന്ദര്‍ശകര്‍ക്കായ് തുറന്ന്കൊടുത്തത് മുതല്‍ ചരങ്ഘടി പാസ് എന്ന പേരില്‍ ഈ പ്രദേശം വളരെ പ്രസിദ്ധമായി. ട്രെക്കിംങിനോടൊപ്പം അത്യപൂര്‍വ്വമായ പ്രകൃതിസൌന്ദര്യവും ഗ്രാമീണക്ഷേത്രങ്ങളും കണ്ടാസ്വദിക്കാം. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളാണ് ചരങ് ഘടി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ജൂലൈ പകുതിയോടെ ഈ മേഖലകളെ മഞ്ഞ്മൂടും.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun

Near by City