Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കിന്നൌര്‍ » ആകര്‍ഷണങ്ങള് » ലിപ്പ

ലിപ്പ, കിന്നൌര്‍

35

തൈതി അരുവിയുടെ തീരത്ത് സ്അമുദ്രനിരപ്പില്‍ നിന്ന് 2438 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് ലിപ്പ. കന്നുകാലികള്‍ക്കും കുതിരകള്‍ക്കും ആരോഗ്യവും പോഷകവും ലഭിക്കാന്‍ ഇവിടത്തെ പുല്ലുകള്‍ നല്ലതാണ് എന്ന് കരുതിപ്പോരുന്നു. കാട്ടാടുകളുടെ വംശത്തില്‍ പെട്ട ഇബെക്കുകളെ സമീപത്തുള്ള വനപ്രദേശങ്ങളില്‍ കാണാം. മൂന്ന് ബുദ്ധക്ഷേത്രങ്ങള്‍ ഈ മേഖലയിലുണ്ട്. ഗ്അല്‍ദാങ് ചോയ്കര്‍, ദുങിര്‍, കങ്യുര്‍ എന്നിവയാണ് ഈ ക്ഷേത്രങ്ങളിലെ ആരാധന ബിംബങ്ങള്‍. തങ്താശു എന്ന മൂര്‍ത്തിയുടെ പഴയൊരു ആരാധനാലയവും ഇവിടെ കണാം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu

Near by City