Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കിന്നൌര്‍ » ആകര്‍ഷണങ്ങള് » നാകൊ പൊയ്ക

നാകൊ പൊയ്ക, കിന്നൌര്‍

35

കിന്നോറിലെ അത്രകണ്ട് പരിഷ്കൃതമല്ലാത്ത ഒരു കൊച്ചുഗ്രാമമാണ് നാകൊ. പ്രസിദ്ധമായ ഹങ് രംഗ് താഴ്വരയ്ക്ക് 2 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലാണ് നാകൊ പൊയ്ക. വര്‍ഷത്തിലധിക സമയവും മഞ്ഞ്മൂടിക്കിടക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ചുറ്റുമുള്ള ഒരുപാട് വൃക്ഷങ്ങളും ഭംഗിയുള്ള നാല് അന്പലങ്ങളും ഈ തടാകത്തിന്‍റെ സ്വാഭാവിക സൌന്ദര്യത്തിന് ചാരുത കൂട്ടുന്നു. ബുദ്ധന്‍റെ പിന്‍ഗാമിയായ പദ്മസംഭവയുടേതെന്ന് പറയപ്പെടുന്ന ഒരു പാദമുദ്ര ഈ ഗ്രാമത്തിലുണ്ട്. കുതിരകളും യാക്കുകളും യഥേഷ്ടം അലഞ്ഞുനടക്കുന്ന ഈ ഗ്രാമം പാര്‍ഗില്‍ കൊടുമുടിയില്‍ ട്രെക്കിംങിന് പോകുന്നവരുടെ താവളമാണ്. ഡിയോദം ആണ് ഗ്രാമീണരുടെ കുലദൈവം.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat

Near by City