Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കിന്നൌര്‍ » ആകര്‍ഷണങ്ങള് » പൂ

പൂ, കിന്നൌര്‍

35

സമുദ്രനിരപ്പില്‍ നിന്ന് 2837 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പൂ അഥവാ സ്പുവ എന്ന ഗ്രാമം കിന്നൌര്‍ ജില്ലയിലാണ്. ദേശീയപാത 22 ലെ പൊവാരിയില്‍ നിന്ന് ഏകദേശം 58 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ബദാം, മുന്തിരി, ആപ്രിക്കോട്ട് എന്നീ കായ്കനിത്തോട്ടങ്ങളും പച്ചപുതച്ച പുല്‍മേടുകളും ഈ പ്രദേശത്തിന്‍റെ സൌന്ദര്യത്തിന് അധിക ചാരുത നല്‍കുന്നു. സാക്യമുനി എന്നറിയപ്പെടുന്ന ബുദ്ധന്‍റെ ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളിലൊന്ന്.

ഡബലയാണ് ഈ ഗ്രാമവാസികളുടെ കുലദൈവം. മറ്റുമൂര്‍ത്തികളെ പോലെ അന്പലമോ പേടകമോ ഇതിനില്ല. യാക്ക് എന്ന മൃഗത്തിന്‍റെ നീണ്ട രോമങ്ങളും വര്‍ണ്ണത്തുണികളും കൊണ്ടലങ്ക രിച്ച ഈ വിഗ്രഹം ഒരു കൊടിമരത്തിനുമുകളിലായി സ്ഥാപിച്ചിട്ടുണ്ടെന്ന് മാത്രം.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat

Near by City