Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊടൈക്കനാല്‍ » ആകര്‍ഷണങ്ങള് » പില്ലര്‍ റോക്ക്‌സ്

പില്ലര്‍ റോക്ക്‌സ്, കൊടൈക്കനാല്‍

36

കൊടൈക്കനാല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും എട്ട് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പില്ലര്‍ റോക്ക്‌സിലെത്താം. കൊടൈക്കനാലിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണിത്. ഗ്രാനൈറ്റിലുള്ള മൂന്ന് കൂറ്റന്‍ തൂണുകളില്‍ നിന്നാണ് ഈ സ്ഥലത്തിന് പില്ലര്‍ റോക്ക്‌സ് എന്ന പേരുകിട്ടിയത്. 400 മീറ്ററോളം ഉയരമുണ്ട് ഇവയ്ക്ക്. ഈ കല്ലുകള്‍ക്കിടയിലുള്ള കൂറ്റന്‍ വിടവാണ് ഡെവിള്‍സ് കിച്ചന്‍ എന്ന് അറിയപ്പെടുന്നത്. തമിഴ്‌നാട് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇത് സംരക്ഷിക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat