Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോലാപ്പൂര്‍ » ആകര്‍ഷണങ്ങള് » കസ്ബാഗ് മൈതാനം

കസ്ബാഗ് മൈതാനം, കോലാപ്പൂര്‍

21

പരമ്പരാഗത മല്ലയുദ്ധ വേദിയായിരുന്ന ഈ സ്ഥലം ഛത്രപതി ഷാഹുമഹാരാജാണ് നിര്‍മിച്ചത്. മല്ലയോദ്ധാക്കളെ പ്രോല്‍സാഹിപ്പിക്കാന്‍ ഹലാഗി എന്ന ഉപകരണ സംഗീതവും ഇവിടെ ആലപിച്ചിരുന്നതായാണ് ചരിത്രം. ഒക്ടോബര്‍ മാസത്തില്‍ ഇവിടെയത്തെുന്നവര്‍ക്ക് മൈതാനിയില്‍ അരങ്ങേറുന്ന മല്ലയുദ്ധം കാണാനാകും. .രാധാഗിരി അണക്കെട്ട് -നൂറുകണക്കിന് വര്‍ഷം പഴക്കമുള്ള എന്നാല്‍ ഇന്നും പ്രവര്‍ത്തനക്ഷമമായ ഈ അണക്കെട്ട് ഭാഗ്വതി നദിക്ക് കുറുകെയാണുള്ളത്. വൈദ്യുതിക്കൊപ്പം കൃഷി ആവശ്യത്തിനും ഉപയോഗിക്കുന്ന ഈ അണക്കെട്ടിന്‍െറ പരിസരത്ത് നൂറുകണക്കിന് തരം പക്ഷികളെയും മൃഗങ്ങളെയും കാണാനാകും.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun