വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

എങ്ങനെ എത്തിച്ചേരും കൊണാര്‍ക്ക് റോഡ് മാര്‍ഗം

ഒഡിഷയിലെ പ്രധാന നഗരങ്ങളുമായെല്ലാം കൊണാര്‍ക്ക് റോഡ് മാര്‍ഗം ബന്ധപ്പെട്ട് കിടക്കുന്നു. വിപുലമായ റോഡ് ശൃംഖല കൊണാര്‍ക്കിനെ ദേശീയപാതയിലൂടെ രാജ്യത്തെ പ്രമുഖ നഗരങ്ങളുമായെല്ലാം ബന്ധിപ്പിക്കുന്നു. സംസ്ഥാനപാതകള്‍ അയല്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നു. ബസുകളും,​സ്വകാര്യവാഹനങ്ങളും ടാക്സികളും റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതിന് ലഭ്യമാണ്.

നിങ്ങളുടെ ഡയറക്ഷന്‍ തെരഞ്ഞെടുക്കു