Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊണാര്‍ക്ക് » എങ്ങനെ എത്തിച്ചേരും » റോഡ് മാര്‍ഗം

എങ്ങനെ എത്തിച്ചേരും റോഡ് മാര്‍ഗം

ഒഡിഷയിലെ പ്രധാന നഗരങ്ങളുമായെല്ലാം കൊണാര്‍ക്ക് റോഡ് മാര്‍ഗം ബന്ധപ്പെട്ട് കിടക്കുന്നു. വിപുലമായ റോഡ് ശൃംഖല കൊണാര്‍ക്കിനെ ദേശീയപാതയിലൂടെ രാജ്യത്തെ പ്രമുഖ നഗരങ്ങളുമായെല്ലാം ബന്ധിപ്പിക്കുന്നു. സംസ്ഥാനപാതകള്‍ അയല്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നു. ബസുകളും,​സ്വകാര്യവാഹനങ്ങളും ടാക്സികളും റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതിന് ലഭ്യമാണ്.