മാധവ റാണി ദേവിയെ ആരാധിക്കുന്ന മാധവറാണി മന്ദിര്‍ കോര്‍ബ ചമ്പ റോഡിലാമ് സ്ഥിതി ചെയ്യുന്നത്. ഒരു മലമുകളിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എല്ലാ നവരാത്രി കാലയളവിലും പ്രദേശ വാസികള്‍ ഇവിടെ ഒരു മേള സംഘടിപ്പിക്കാറുണ്ട്. ക്ഷേത്രത്തിന് സമീപമുള്ള കാല്‍മി മരത്തിന് താഴെയാണ് ജോവര്‍ വിള വളര്‍ന്നതെന്നാണ് ഐതീഹ്യം അതിനാല്‍ നാട്ടുകാര്‍ക്ക് വലിയ വിശ്വാസമാണ് ക്ഷേത്രത്തിലുള്ളത്. സെപ്റ്റംബറിനും ഒക്ടബറിനും ഇടയിലാണ് മേള ഉണ്ടാകാറ്.