ചരിത്രാതീത കാലത്തെ കൊത്തുപണികളുള്ള ഗുഹകള്‍ക്ക് പേര് കേട്ട താണ് കോട്ടാ നഗരത്തിനു സമീപത്തു കിടക്കുന്ന അല്‍ന . പുരാവസ്തു ശാസ്ത്രജ്ഞ ന്മാരും ചരിത്ര കാരന്മാരും ഈ ഗുഹകളിലെ കൊത്തുവേലകള്‍ ചരിത്രാതീത കാലത്തെത് തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇവ മൂര്‍ച്ചയുള്ള കല്ല് കൊണ്ടും പാറ ക്കഷ്ണങ്ങള്‍ കൊണ്ടും കൊത്തിയെടുത്തതാണ്. ഐതിഹ്യങ്ങളാണ് ഇവക്കാധാരം .