ദാര്ര വന്യ ജീവി കേന്ദ്രം 1955-ല്‍ ആണ് നിര്‍മ്മിക്കപ്പെട്ടത് . പണ്ട് കാലത്ത് കോട്ട പ്രദേശം രാജാക്കന്മാരുടെ നായാട്ടു സങ്കേതം ആയിരുന്നു. അവിടെ കാണ്ടാമൃഗം,മാന്‍ , പുലികള്‍ തുടങ്ങിയവ യുടെ കേന്ദ്രമായിരുന്നു. ഇപ്പോള്‍ ഈ സംരക്ഷണ കേന്ദ്രം മാന്‍ ,കരടി , ചെന്നായ, കൃഷ്ണ മൃഗങ്ങള്‍ , വരയന്‍ പുലി, നീല്‍ഗായ് അല്ലെങ്കില്‍ നീലക്കാള തുടങ്ങിയവയെ ഇവിടെ ധാരാളമായി കാണാം.