ഗര്‍ഡിയ മഹാദേവ് ക്ഷേത്രം ചമ്പല്‍ നദീ തീരത്താ ണ് നിര്‍മ്മിച്ചിരിക്കുന്നത്. ചമ്പല്‍ മലയിടുക്കുകളും സമതലങ്ങളും അത്ഭുതപ്പെടുത്തുന്ന വിധം ഭംഗിയായി ഇവിടെ നിന്ന് നോക്കിയാല്‍ കാണാം. പ്രകൃതി സുന്ദരമായ ഈ സ്ഥലത്ത് നിന്ന് ലഭിക്കുന്ന ശാന്തിക്കും സമാധാനത്തിനും വേണ്ടി അനേകം സഞ്ചാരികള്‍ ഇവിടെ എത്തുന്നു.