കൈധൂന്‍ കോട്ടാ ഡോരിയ കൈത്തറി സാരികള്‍ക്ക് പ്രസിദ്ധമാണ്. ഗുണമേന്മയുള്ള കോട്ടന്‍ സാരിയില്‍ സ്വര്‍ണ്ണ വും വെള്ളിയും നൂലുകൊണ്ട് ചിത്രപ്പണികള്‍ ചെയ്ത സാരികള്‍ ഇവിടെ ലഭിക്കും.താല്‍പ്പര്യമുള്ള സന്ദര്‍ശകര്‍ക്ക് സാരികള്‍ നെയ്യുന്നത് കാണാനും സൗകര്യമുണ്ട്.