മധുരാധീശ് മന്ദിര്‍ കോട്ടാ യിലെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് . ശ്രീകൃഷ്ണ ക്ഷേത്രമായ ഇത് വല്ലഭ് ശാഖ യില്‍പ്പെട്ട കൃഷ്ണ ഭക്തരുടെതാണ്. ക്ഷേത്രത്തിനു തൊട്ടടുത്തായി രാധാ പ്രതിഷ്ഠയും ഉണ്ട്.