Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോട്ട് ഖായി » ആകര്‍ഷണങ്ങള് » കോട്ട് ഖായി കൊട്ടാരം

കോട്ട് ഖായി കൊട്ടാരം, കോട്ട് ഖായി

9

റാണാ സാബ് രാജാവ് പണിത കോട്ട്ഖായി കൊട്ടാരം തന്നെയാണ് ഈ പട്ടണത്തിന്‍റെ ആകര്‍ഷണ കേന്ദ്രം. കുത്തനെയുള്ള ഒരു മലഞ്ചെരുവിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. ബാസ എന്നാണ് നാട്ടുകാര്‍ കോട്ടയെ വിളിക്കുന്നത്. തിബത്തന്‍ വാസ്തുകലാ ശൈലി ദ്യോതിപ്പിക്കു ന്ന പഗോഡ മാതൃകയിലാണ് ഇതിന്‍റെ മേല്‍ക്കൂരകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. അല്‍പം ഉയര്‍ന്ന വിതാനത്തില്‍ മരത്തിന്‍റെ ചട്ടക്കൂട്ടിലാണ് ഇത് പണിതിരിക്കുന്നത്. പുരാതന തച്ചുശാ സ്ത്ര കലയുടെ നിത്യസാന്നിദ്ധ്യമാണ് ഈ കോട്ട. കുന്നിന്‍റെ താഴ്വാരത്തിലൂടെ ഒഴുകുന്ന ഗിരിഗംഗാ നദിയുടെ വിഹഗ വീക്ഷണം സഞ്ചാരികള്‍ക്ക് ഇവിടെ നിന്ന് സാദ്ധ്യമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat