Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊട്ടാരക്കര » ആകര്‍ഷണങ്ങള് » കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം, കൊട്ടാരക്കര

12

കൊട്ടാരക്കരയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം ഈ ക്ഷേത്രം തന്നെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കൊല്ലം നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കേക്കര ശിവക്ഷേത്രമെന്നാണ് യഥാര്‍ത്ഥത്തില്‍ ക്ഷേത്രത്തിന്റെ പേര്, ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.

എന്നാല്‍ കാലംചെന്നപ്പോള്‍ ഉപദൈവമായ ഗണപതിയുടെ ക്ഷേത്രമെന്ന രീതിയിലാണ് ഇത് പ്രശസ്തമാകാന്‍ തുടങ്ങിയത്. വിനായക ചതുര്‍ത്ഥി, നവരാത്രി, ആയില്യം-മകം എന്നീ സമയങ്ങളില്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും ഉത്സവവും നടക്കാറുണ്ട്. ഈ സമയത്ത് ഇവിടെ നല്ല തിരക്ക് അനുഭവപ്പെടുകയും ചെയ്യാറുണ്ട്.

ശിവന്‍, പാര്‍വ്വതി, മുരുകന്‍, അയ്യപ്പന്‍ എന്നീ പ്രതിഷ്ഠകളെല്ലാമുള്ള ക്ഷേത്രമാണിത്. എല്ലാ മതസ്തര്‍ക്കും പ്രവേശനമുണ്ടെന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ക്ഷേത്രത്തിലെ പ്രധാന നിവേദ്യമായ ഉണ്ണിയപ്പം നാടാകെ പ്രശസ്തമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat