രൂപകല്‍പ്പനയിലെ വേറിട്ട് മികവ് കൊണ്ട് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാണ് കൃഷ്ണനഗറിലെ റോമന്‍ കാത്തലിക്ക് ദേവാലയം. എല്ലാ മതത്തിലും പെട്ടവര്‍ ഇവിടെയത്തൊറുണ്ട്. യേശുവിന്‍െറ ജീവിത കഥ പറയുന്ന ചിത്രങ്ങളും ശില്‍പ്പങ്ങളുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.