Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുദ്രെമുഖ് » എങ്ങനെ എത്തിച്ചേരും » റോഡ് മാര്‍ഗം

എങ്ങനെ എത്തിച്ചേരും റോഡ് മാര്‍ഗം

കര്‍ണാടകത്തിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം കുദ്രെമുഖിലേയ്ക്ക് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ടൂറിസ്റ്റുകളെ ഉദ്ദേശിച്ച് ആഢംബര ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. 50 കിലോമീറ്റര്‍ അകലെയുള്ള കര്‍ക്കള, 130 കിലോമീറ്റര്‍ അകലെയുള്ള മംഗലാപുരം 350 കിലോമീറ്റര്‍ അകലത്തിലുള്ള ബാംഗ്ലൂല്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം കുദ്രെമുഖിലേയ്ക്ക് ബസ് സര്‍വ്വീസ് ഉണ്ട്.