Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുമയോണ്‍ » ആകര്‍ഷണങ്ങള് » അബോട്ട്‌ മല

അബോട്ട്‌ മല, കുമയോണ്‍

14

ഇംഗ്ലീഷ്‌ ബിസിനസ്സുകരാനായ ജോണ്‍ ഹറോള്‍ഡ്‌ അബോട്ടിന്റെ പേരിലാണ്‌ അബോട്ട്‌ മല അറിയപ്പെടുന്നത്‌. മഞ്ഞ്‌ മൂടികിടക്കുന്ന ഹിമാലയന്‍ മലനിരകളുടെ ദൃശ്യം ഈ സ്ഥലം കാട്ടിത്തരും. ഈ മലയുടെ മുകളില്‍ ബ്രിട്ടീഷുകാരുടെ ഭരണ കാലത്ത്‌ പണികഴിപ്പിച്ച സ്വകാര്യ ഉടമസ്ഥതയിലുള്ള 13 കോട്ടേജുകളുണ്ട്‌. ഇടതൂര്‍ന്ന ഓക്ക്‌, ദേവതാരു മരങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഇതിലൊരു ബംഗ്ലാവ്‌ 1914 ല്‍ ജോണ്‍ ഹരോള്‍ഡ്‌ അബോട്ട്‌ പണികഴിപ്പിച്ചതാണ്‌. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി കായിക മത്സരങ്ങളും വിനോദങ്ങളും ഇവിടെ നടത്തുന്നുണ്ട്‌.

മരോരഖനില്‍ നിന്നും 3 കിലോമീറ്റര്‍ നടന്നാല്‍ ഇവിടെ എത്തും . വാഹന സൗകര്യവും ഉണ്ട്‌. ഏഴ്‌ കിലോമീറ്റര്‍ അകലയുള്ള ലോഹഘട്ടില്‍ നിന്നും ഇവിടെ എത്താന്‍ എളുപ്പമാണ്‌. മീന്‍പിടുത്തം, പക്ഷിനിരീക്ഷണം, ഫോട്ടഗ്രഫി,ട്രക്കിങ്‌ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളില്‍ സന്ദര്‍ശകര്‍ക്ക്‌ ഏര്‍പ്പെടാം.

 

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun

Near by City