Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുമയോണ്‍ » ആകര്‍ഷണങ്ങള് » പിന്ദാരി ഹിമാനി

പിന്ദാരി ഹിമാനി, കുമയോണ്‍

14

ബാഗേശ്വര്‍ ജില്ലയില്‍ നന്ദ ദേവി, നന്ദകോട്‌ കൊടുമുടികള്‍ക്കിടയിലാണ്‌ പിന്ദാരി ഹിമാനി സ്ഥിതി ചെയ്യുന്നത്‌. സമുദ്രനിരപ്പില്‍ നിന്നും 3627 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഹിമാനിയ്‌ക്ക്‌ 5 കിലോമീറ്റര്‍ നീളമുണ്ട്‌. പിന്ദാരി നദി ഈ ഹിമാനിയില്‍ നിന്നാണ്‌ തെക്കോട്ടൊഴുകുന്നത്‌. പിന്നീട്‌ കര്‍ണപ്രയാഗിലെ അളകനന്ദ നദിയില്‍ ചെന്ന്‌ ചേരും. സൗങ്‌, ലോഹര്‍ ഗ്രാമങ്ങള്‍ വഴി ധകൂരി ചുരത്തിലേക്കാണ്‌ പിന്ദാരി ഹിമാനിയിലേക്കുള്ള ട്രക്കിങ്‌ നീളുന്നത്‌. ധകുരി ചുരത്തില്‍ നിന്ന്‌ ഖാതി ഗ്രാമം, ദ്വാലി , ഫുര്‍കിയ എന്നിവ വഴി പിന്ദാറിലെത്തിച്ചേരും.

 

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat

Near by City